സുന്ദരമായ നിന്റെ മുഖം മുത്തു തോൽക്കും പല്ലുകൾ ഉമിനീർ തിളപ്പിച്ച നാവ് മധുരം, വചനങ്ങൾ..... ഇനി നീ ഞരങ്ങേണ്ടതില്ല ....; പഴുത്തടർന്ന മോണക്കു ഞാൻ മരുന്നാകാം .. ഒളിപ്പിച്ചുവെച്ചദ്രംഷ്ടകൾ ഒതുക്കിവെക്കുമെങ്കിൽ
YOU HAVE A CLASS DR DHANALAKSHMI! I HAVE BEING FOLLOWING YOUR ENGLISH BLOG TOO! REALLY RICH LANGUAGE WAS SEEN THERE COMPARED TO YOUR MALAYALAM! THE MALAYALAM ONE TOO HAVE A VIVID VARIETY!! YOU NEED TO BE PROMOTED DR LAXMI OR RATHER YOU SHOULD PROMOTE YOURSELF WISHING YOU THE VERY BEST!!
9 comments:
ഒളിപ്പിച്ചുവയ്ക്കാൻ ഒരു ദംഷ്ട്ര മുളച്ചിരുന്നെങ്കിൽ!
ഒരു തേങ്ങ ഞാനുടയ്ക്കുന്നു!
ഒളിപ്പിച്ചു വെച്ച ദ്രംഷ്ടകൾ
ഒതുക്കി വെച്ച്
ഫീസ് തന്നിടാമെങ്കിൽ
Dr Dhanalakshmi aalae kalliyakiyathanoo?
ഒളിപ്പിച്ചു വെച്ച
ദ്രംഷ്ടകള്ഒതുക്കി വെക്കുമെങ്കില്‍
ഒതുങ്ങാത്ത ദ്രംഷ്ടകള്‍
ഈ കാലത്തിനറെ ചിന്നമാണ്.
pls follow us help us n correct us
http://bloodylove-updates.blogspot.com/
ഓരോ മുറിവിലും ഈ വാക്കുകള്‍... അതുമതി ഒരു മനുഷ്യനാകാന്‍...
ഒന്നും അങ്ങോട്ടു കയറിയില്ല...?
YOU HAVE A CLASS DR DHANALAKSHMI! I HAVE BEING FOLLOWING YOUR ENGLISH BLOG TOO! REALLY RICH LANGUAGE WAS SEEN THERE COMPARED TO YOUR MALAYALAM!
THE MALAYALAM ONE TOO HAVE A VIVID VARIETY!!
YOU NEED TO BE PROMOTED DR LAXMI OR RATHER YOU SHOULD PROMOTE YOURSELF
WISHING YOU THE VERY BEST!!
just read shelvin's blog. Again? Hope you are doing fine
Post a Comment