കണ്ണുനീര്‍


ഇല്ലിനി കണ്ണീര്‍
അമ്മേ
പുനര്‍ ജിനിപ്പികൂ
ഇനി ഒരു തേങ്ങലിനായി

കണ്ണിലേക്കു കണ്ണ് എഴുതിയിട്ടും
കണ്ണുനീര്‍ കാണുനില്ല

മരുഭൂമിയം മനസിന്റെ
കണ്ണാടിയോ ഈ കണ്ണുകള്‍ ?

20 comments:

Anonymous said...

huray

SREEJIGAWEN said...

മനസ്സില്‍ തട്ടുന്ന വരികള്‍ ...ഇതു വായിച്ചപ്പോള്‍ ശരിക്കും അമ്മയുടെ സ്നേഹത്തിന്റെ വില മനസ്സിലാവും. അതുപോലെ ലോകത്തിന്റെ കാപട്യവും ....ഇത്രയും നല്ല വരികള്‍ എഴുതിയതിനു അഭിനന്ദനംഗല്‍

Jishad Cronic™ said...

മരുഭൂമിയം മനസിന്റെ
കണ്ണാടിയോ ഈ കണ്ണുകള്‍ ?

Ramesh.c.p said...

ഊറ്ന്നു വീഴുന്ന കണ്ണീരരുവിയില്
അമ്മയെ കണ്ടു ഞാന്.
മുള്ളു കൂറ്ത്ത വഴികളിലും
അമ്മതന് സ്വാന്തനമറിഞ്ഞുഞാന്.......

4thepeople said...

valare boreaa ....
nallathu pratheekshikkunnu...

Pranavam Ravikumar a.k.a. Kochuravi said...

കൊള്ളാം...നന്നായിരിക്കുന്നു...

twistedglobe said...

www.tourismworlds.com

താന്തോന്നി/Thanthonni said...

ആകെ ഇത്തിരിയെ ഉള്ളു എങ്കിലും അക്ഷര തെറ്റ് കുറച്ചു ഉണ്ട്.
പുനര്‍ ജിനിപ്പികൂ (പുനര്‍ ജനിപ്പിക്കൂ)
കണ്ണുനീര്‍ കാണുനില്ല (കണ്ണുനീര്‍ കാണുന്നില്ല)
മരുഭൂമിയം മനസിന്റെ (മരുഭൂമിയാം മനസ്സിന്റെ)

കവിത ആയതു കൊണ്ട് ഒരു വാക്ക് തെറ്റിയാല്‍ ആശയം ഒരുപാട് മാറിപ്പോകും.
ശ്രദ്ധിക്കുക.

അക്ബര്‍ said...

varikal...varikalaayi..........

ACB said...

keep on writing...

anoop said...

കവിത നന്നായി

€mmanuel said...

Refreshingly different. And that's y I'm keen on following this. B/w, thnks for adding me on orkut & all the best for the forthcoming Book in Malayalam.

ഒരില വെറുതെ said...

എത്ര വരണ്ടാലും ഓര്‍മ്മകള്‍ നനക്കും കണ്ണിനെ. ഇക്കവിത പോലെ.

ഒരില വെറുതെ said...

കണ്ണിന്റെ കണ്ണിലൂടെ നടന്നാല്‍
പല ഇടങ്ങള്‍. മരുഭൂമി, സാഗരം, പര്‍വതം.
സല്‍വദോര്‍ ദാലിയും ലൂയി ബുനുവലും ചമച്ച
ആ പഴയ സിനിമയുടെ ഓര്‍മ്മ വന്നു...

faris said...

adipoli

sadiq pathirippatta said...

എല്ലാവര്‍ക്കുമുണ്ട് കണ്ണുകള്‍
പക്ഷെ........
കണ്ണുള്ളവരാരും കണ്ണുനീര്‍ കാണുന്നില്ല.
കണ്ണുനീര്‍ കാണാന്‍ കണ്ണല്ല വേണ്ടത്
ഹൃദയമാണ്............
ഈ കവിക്ക് അങ്ങനൊരു ഹൃദയമുണ്ടെന്ന
പ്രതീക്ഷ നല്‍കുന്നുണ്ട്
ഈ വരികള്‍

നല്ല കവിത...
www.oridath.blogspot.com

ഷൈജു.എ.എച്ച് said...

അമ്മയുടെ സ്നേഹം കൊതിക്കുന്ന മനസിന്റെ കണ്ണുനീര്‍...
ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം

www.ettavattam.blogspot.com

നൂറ്റി ഒന്നാമന്‍ ആയി ഞാനും എത്തി...

satya sai baba said...

A great piece which defines the movement of life just like a flowing spring, GREAT CREATIVITY .....

സ്വന്തം സുഹൃത്ത് said...

നല്ല വരികള് !‍ ആശംസകള്‍ !!

Anonymous said...

കൊള്ളാം നന്നായിട്ടുണ്ട്.