
വിരസരാത്രി.
അശ്രദ്ധമൊരു മൗസ് ക്ലിക്ക്
മോണിറ്റർ ഭേദിച്ച്
ഒരു കുഞ്ഞു ശലഭം
ചിറകുകൾ തുളഞ്ഞിരിക്കുന്നു...
നുറുങ്ങിയമർന്നിരിക്കുന്നു...
വിറക്കേണ്ട
പകക്കേണ്ട..
വിരലിൽ അമർന്നിരുന്നോളൂ..
ഇതെന്റെ നോട്ടുപുസ്തകം
മിനുക്കിന്റെ ചട്ടയുള്ളത്..
ഉൾവഴികൾ വിജനമായത്..
അക്ഷരങ്ങൾ മറന്നത്..
കണ്ണുകൾ കുഴഞ്ഞിരിക്കുന്നൂ
അവിടെ മഴ പെയ്യുന്നൂ
ഇനി നമുക്കുറങ്ങാമെന്നോ..?
സ്വപ്നങ്ങൾ കാണണമെന്നോ..
എഴുതാൻ തുടങ്ങണമെന്നോ...
കടലാസുകൾ നിറയുകയായീ..
സ്വപ്നങ്ങൾ പുലരുകയായീ....
ബിനു,
ശലഭം പ്രകാശമാണ്..
ജീവന്റെ വിലാസമാണ്..
സമർപ്പണം:
കുഞ്ഞനുജൻ ബിനു എം ദേവസ്യക്ക്...'സ്വപ്നങ്ങളിലേക്കുള്ള വഴികൾക്ക്'...
എഴുതണമെന്നു തോന്നിയയത് ബിനുവിന്റെ കവിതകളിലൂടെയാണ്..എല്ലു നുറുങ്ങുന്ന ശരീരവുമായി അവൻ നമ്മോടു പങ്കു വെക്കുന്നത് വ്യക്തിപരമായ വേദനകളല്ല..മറിച്ച് പൊതു സമൂഹത്തിന്റെ സങ്കടങ്ങളാണ്..പ്രതീക്ഷകളാണ്.
www.binusdream.blogspot.com
19 comments:
great!!
touching the minds of common man!!
proving ur self again & again!!
congrats dhana
who is Binu?
how do u get tym dr?
realy shrap words! great idea!!
how can v help this person?
realy realy great words!!
gud luck !!u realy go down the minds of people rite?
great laxmi
...ഈ ബ്ലോഗില്‍ ആദ്യമായി എന്റെ മനസ്സിനെ സ്പര്‍ശിച്ച ഒരു കവിത വിരിഞ്ഞു...
..ആശംസകള്‍...
ബിനു,
ശലഭം പ്രകാശമാണ്..
ജീവന്റെ വിലാസമാണ്..
കൊള്ളാം, ഒരിറ്റു കണ്ണുനീര്‍ ബിനുവിനു വേണ്ടിയും..... ആശംസകളോടെ, വാഴക്കോടന്‍.
Dear,
Your words replicate your love and concern towards Binu, also his influence in your way to write
Poignant write. keep go on
regards
Sandhya
Beautifully versed........All the best to Binu in his life in Poetry.
Dr, Your poem is really touching !!! and so humanitarian !!! unlike your other peoms. More over its is really great to find time for showing that much of concern to a challeged young sweet boy in your busy schedule. Wish you all the very best !!!!!!
I really understand Hard work, Confidence, self dedication, and boundless friendship are the strength of Binu and you are one amoung such selfless friends who had found time, even to write a poem dedicating to Binu.
Hai Dhan, This time I think you show a more humanitarian face rather than you feminist. Really emotive. If Binu could see this world better than us, we should salute him and thrive to do more to this world. We should gain strength, courage, and confidence by every experience by which we really stop to look fear in the face. We should be able to say able to say to ourself, 'I lived through this horror. I can take the next thing that comes along.” Thanks for making us think about it more atleast now. Keep writing. Wish you all sucess.
ശലഭം പ്രകാശമാണ്..
ജീവന്റെ വിലാസമാണ്..
ജീവഗന്ധമുള്ള ഒരു വ്യാഖ്യാനം മറുവാക്കില്ലാത്ത വാക്ക് സ്പര്‍ശം ആത്മാര്‍ത്ഥമായ ആശംസകള്‍
ആശംസകള്‍
അവിടെ മഴ പെയ്യുന്നൂ
ഇനി നമുക്കുറങ്ങാമെന്നോ
kalakke!!
നന്നായി വളരെ വളരെ.....
കണ്ണ് നിറയുകയാണ്.. മനസ്സും..
‘സ്വപ്ന‘ങ്ങളുടെ പൂര്‍ത്തീകരണത്തിന് ‘എഴുത്തുവഴി‘യിലൂടെ സഞ്ചരിക്കുന്ന കുഞ്ഞനുജന്
നന്മകള്‍ .........
mind blowing!!
v share de same feeling with u
from a doctor? excellant effort
may god create more humble people like you
Nanmakalode... Prarthanakalode... Ashamsakalode...!!!
Post a Comment