തിരമാലകള്‍ മണല്‍ത്തരികളോടു ചെയ്തത്‌...


മിഴികളില്‍ മായുന്നീലാ നിന്‍ രൂപം

കര്‍ണങ്ങളില്‍ ഒഴിയുന്നീലാ നിന്‍ സ്വരം

പ്രണയാദ്രമെന്‍ മനസ്സില്‍ കാണ്‍വൂ

ഞാന്‍നിന്‍ നെഞ്ചില്‍

തല ചായ്ചു കിടപ്പത്‌..

തിരമാലകള്‍ മണള്‍ത്തരികളോടെന്ന പോല്‍...