ചുവക്കാതിരിക്കാനുള്ള ചില വിഫലശ്രമങ്ങള്‍
മാംസം കടന്ന്‌,
മനസ്സു തുളച്ച,
നിണ്റ്റെ ശകാരങ്ങള്‍ക്ക്‌....
തിളങ്ങുന്ന ചുരികയേക്കാള്‍ മൂര്‍ച്ച.


അതിനാല്‍, നീയെന്നെ തുരുതുരെ കാമിക്കുബോള്‍,
ചുവക്കാതിരിക്കാന്‍ ശ്രമിക്കാം.....
വേദനയില്‍ കരയാതിരിക്കാനും....

നിനക്കെന്നെ മാത്രമല്ലേ മുറിവേല്‍പ്പിക്കാനാകൂ
പക്ഷെ.. ഈ മൂക്കുകയര്‍......

21 comments:

sensations said...

very very few lines
but deep deep

prasanth said...

helloo doctore..
aaru murivelppikkunnu.
ethu mookkukayar..
parayanullathu vrithiyaayi nere paranjoode...
Enthinaaa...ee valanju mookku piditham..

Priya said...

DL
u hav proved tat very few wrds can make effectiv communication!

sreevalsan said...

is muukku kayar taht dangerous

മാണിക്യം said...

മനസ്സിന്റെ അടിത്തട്ടില്‍
വീര്‍പ്പുമുട്ടുന്ന ഗദ്‌ഗദങ്ങള്‍‌
നെഞ്ചിലെ നെരിപോടില്‍
വെന്തുരുകുന്ന സ്വപനങ്ങള്‍

ഒരു ചുടു നിശ്വാസത്തില്‍ കൂടി
പോലും ആശ്വസിക്കാന്‍ ഒന്നു
വിതുമ്പാ‍ന്‍ കഴിയാതെ തേങ്ങുന്നാ
മനസ്സിനോ ഈ മൂക്കുകയര്‍‌?

ചുവക്കാതിരിക്കാം ചുവന്നാലും
ചുടാതിരിക്കാം..ചുട്ട് പൊള്ളീയാലും
അതു പുറമെ കാട്ടാതിരിക്കാം..
സഹനം അതു സ്ത്രീയ്ക്ക് മാത്രം സ്വന്തം
മൂര്‍ച്ചയുള്ള ചുരികയേയും
മാറോടണക്കാം മറക്കാം പൊറുക്കാം ...

ചെറിയനാടന്‍ കവിതകള്‍.......... said...

mam...
haunting lines.......

no words to xpress

shyjith said...

Love is magical, but magic can be always an illusion................

MANOHAR said...

good crisp lines....
effectively goes straight into the heart..

it seems u have more friends in Qatar.. Were you here before ?

http://www.orkut.com/Scrapbook.aspx?uid=9065335559238710447

regards
Manohar

ഹാരിസ്‌ എടവന said...

ചെറുവാക്കുകള്‍
മനോഹരം

Kamala Club said...

പശു ആണല്ലേ?
ചവിട്ടിക്കാന്‍ ചെല്ലുമ്പോള്‍
കശാപ്പിന്‌ ചെല്ലണ പോലേ'ണ്‌ 'ല്ലേ?

പാവം!

Vas said...

Profound!

sreekanthvmenon said...

എങ്കിലും അറിയാം ജീവനും ജീവിതതെ ഭയം ആണ് എന്നു...........നമ്മളാരും അറിയാതെ പോവരുത്...മാനവ സ്നേഹം............

മുരളിക... said...

അതിനാല്‍, നീയെന്നെ തുരുതുരെ കാമിക്കുബോള്‍,
ചുവക്കാതിരിക്കാന്‍ ശ്രമിക്കാം.....
വേദനയില്‍ കരയാതിരിക്കാനും....

എന്താ ഇതു ടീച്ചറെ? ഇത്രയും ശക്തമായി?? ഇത്രയും തീവ്രമായി??

mod said...

kollham.....

Sureshkumar Punjhayil said...

Really Wonderful Dr. Best wishes...!!!

~*~മഴതുള്ളി~*~ said...

amooo...ithanuuu kavitha...
oru autograph...plzzzzzzzzzz

4thepeople said...

ottere parihasangal kandu
comments nte koottathil
pakshe enikkariyam mattarekkalum ennu thonnunnu

MyDreams said...

enthoooo manasil oru karadu aakunu

പോങ്ങുമ്മൂടന്‍ said...

മനോഹരം

sreedevi said...

too gud...made me speechless

ഞാന്‍ ഇരിങ്ങല്‍ said...

കവിതയേയും കവിയിത്രിയേയുu വല്ലാതെ വെളിവാക്കുന്ന ശക്തമായ ആയുധം ചിലപ്പോഴെങ്കിലും കവിതയാകുന്നത് ഇങ്ങനെ ചിലസന്ദര്‍ഭങ്ങളിലാണ്.

ഈ വേദനകളെ തിരിച്ചറിയുമ്പോള്‍ മുറിയുന്നത്റ്റ് വായനക്കാരന്‍ റെ യും മനസ്സുകളാണ്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍