പന്ത്











ഏറ്റവും
പരുക്കനായ പ്രതലത്തിലും
നിങ്ങക്കെന്നെ തട്ടാം ........

ഞാനുരുണ്ടുരുണ്ട്
ഓടിക്കൊണ്ടിരിക്കും;
പികി നിങ്ങളും .....

ഓരോരുത്തക്കും എന്നെ അതിത്തി കടത്തണം ..
ഗോ വല കിലുക്കുന്നവ മിടുമിടുക്ക !

എന്നെ തൊഴിച്ചോളൂ
ബുട്ടണിഞ്ഞ കാകളെ
എനിക്കിപ്പോ പെരുത്തിഷ്ടാണ്....

പക്ഷെ പതിവുകളില്ലാതെ ഞാ മുള്ളാണി തിരയുന്നു ;
ഒരു കുറിയവനെങ്കിലും എന്റെ നെഞ്ചു തുളച്ചിരുന്നെങ്കി
കാറ്റു പോയൊരു പന്താകാമായിരുന്നു.....

22 comments:

Manoraj said...

കാറ്റുപോകാത്ത പന്തായി തുടരട്ടെ..

Junaiths said...

ഒരു പാട് തട്ട് കൊണ്ട് കഴിഞ്ഞാല്‍ ആര്‍ക്കും തോന്നും ഒരു മുള്ളാണിയെങ്കിലും വേണമെന്ന്,കാറ്റ് പോകാനും പറ്റിയാല്‍ തട്ടുന്നവന്റെ കാറ്റ് കളയാനും..
പന്തിന്റെ കാഴ്ചപ്പാട് നന്നായി പറഞ്ഞു..ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

ഓരോരുത്തർക്കും എന്നെ അതിർത്തി കടത്തണം ..
ഗോൾ വല കിലുക്കുന്നവൻ മിടുമിടുക്കൻ !

കൊള്ളാം!

Anonymous said...

excellant!! superb!!

പട്ടേപ്പാടം റാംജി said...

ഇവിടെ ഞാന്‍ ആദ്യമെന്നു തോന്നുന്നു.
ഒരു പന്തായ്‌ തട്ടിക്കളിക്കാന്‍ നിന്ന് കൊടുക്കെണ്ടവര്‍...
നന്നായിരിക്കുന്നു.

Unknown said...

THIS IS POEM!

Unknown said...

DO YOU MAKE SIMULTENOUS POST ON BOTH YOUR BLOGS?

Satheesh Haripad said...

ബുട്ടണിഞ്ഞ കാൽകളെ പെരുത്തിഷ്ടമായിരുന്ന പന്തിന് ഇപ്പോല്‍ ഒരു കാറ്റുപോയ പന്താകാന്‍ മോഹം. അസ്ഥിരതകളില്‍ നിന്ന് ആനന്ദം ആഗ്രഹിക്കുന്ന ഒരു പാവം പന്ത് ഹൃദയം.

വളരെ ഇഷ്ടമായി.

Anonymous said...

ഗോള്‍വല കിലുക്ക്വേ? കുലുക്കലാണ്.
താലിക്കുരുത്തോല പീലിക്കുരുത്തോല
പൊന്നോലവെട്ടി പൂപ്പന്തുകെട്ടി

mohan kartha said...

valare nannayi...good concept...

jineshgmenon said...

ഇതാണ്
കവിത

Anonymous said...

വളരെ ഇഷ്ടമായി.

ഭ്രാന്തനച്ചൂസ് said...

കാലത്തിന്റെ പന്ത് തട്ടലില്‍ വീര്‍പ്പ് മുട്ടുന്നൊരു ഹൃദയം..!! നന്നായിട്ടുണ്ട്..!!

വീകെ said...

പന്തിനെക്കുറിച്ചുള്ള കവിത കൊള്ളാം..

പക്ഷെ, കാറ്റു നിറച്ച പന്ത് തട്ടിക്കളിക്കാനുള്ളതാണ്. അത് ആരെങ്കിലും തട്ടിക്കളിക്കുമ്പോളായിരിക്കും അതിന്റെ ഹൃദയം നിർവൃതിയടയുക.

അതിന്റെ ജന്മ സാഫല്യം തന്നെ ഇല്ലാതാക്കുന്ന തരത്തിൽ ‘എന്റെ കാറ്റു പോണേ..’ എന്ന് ചിന്തിക്കുമോ...?

നമ്മുടെയൊക്കെ ‘കാറ്റു പോണേ..’എന്നു ചിന്തിച്ചാൽ എന്താകും അവസ്ഥ...!!?

Unknown said...

kollaam nalla kavitha

രാജേഷ്‌ ചിത്തിര said...

:)

പന്തായ്‌.........

krishnasdreams said...

urundum odichum thalrannu poyoo...
need a word "THE END" to stop this game...mmmm .......madhurmennu njan paranjal ishtamakumoo !!!

Unknown said...

nannayi ....

€mmanuel said...

choice of subjects, like the football in this case, and the expression is amazing

ഹരി/സ്നേഹതീരം പോസ്റ്റ് said...

പലരാലും തട്ടപ്പെടുമെങ്കിലും ഉരുണ്ടുപോകേണ്ട വഴികള്‍ പന്ത് നിശ്ചയിക്കട്ടെ.ആരൊക്കെയോ നേരത്തെ ഗണിച്ചുവെച്ച അതിര്‍ത്തികള്‍ വിട്ട് തന്റെ ഗോള്‍വലയം കണ്ടെത്തുന്ന പന്തിനു
മുന്നില്‍ ആണി ഒരു കാണിയായി കരഘോഷം
മുഴക്കും............കവിത നന്നായി.

venkateshsp99 said...

YOU have got a lot of talent & imagination... kkp it up ... GOD BLESS

venkateshsp99 said...

SOMETIMES DESTINY OR WHATEVER IT IS PLAYS WITH THE LIFE .