മരുന്ന്‍

സുന്ദരമായ നിന്റെ മുഖം
മുത്തു തോക്കും പല്ലുക
ഉമിനീ തിപ്പിച്ച നാവ്
മധുരം, വചനങ്ങ.....
ഇനി നീ ഞരങ്ങേണ്ടതില്ല ....;
പഴുത്തടന്ന
മോക്കു ഞാ മരുന്നാകാം ..
ഒളിപ്പിച്ചു വെച്ച ദ്രംഷ്ടക
ഒതുക്കി
വെക്കുമെങ്കി

9 comments:

jayanEvoor said...

ഒളിപ്പിച്ചുവയ്ക്കാൻ ഒരു ദംഷ്ട്ര മുളച്ചിരുന്നെങ്കിൽ!

ഒരു തേങ്ങ ഞാനുടയ്ക്കുന്നു!

Kalavallabhan said...

ഒളിപ്പിച്ചു വെച്ച ദ്രംഷ്ടകൾ
ഒതുക്കി വെച്ച്‌
ഫീസ്‌ തന്നിടാമെങ്കിൽ

Anonymous said...

Dr Dhanalakshmi aalae kalliyakiyathanoo?

akhi said...

ഒളിപ്പിച്ചു വെച്ച
ദ്രംഷ്ടകള്‍ഒതുക്കി വെക്കുമെങ്കില്‍

ഒതുങ്ങാത്ത ദ്രംഷ്ടകള്‍
ഈ കാലത്തിനറെ ചിന്നമാണ്.

YES Indiavison said...

pls follow us help us n correct us

http://bloodylove-updates.blogspot.com/

സന്തോഷ്‌ പല്ലശ്ശന said...

ഓരോ മുറിവിലും ഈ വാക്കുകള്‍... അതുമതി ഒരു മനുഷ്യനാകാന്‍...

വീ കെ said...

ഒന്നും അങ്ങോട്ടു കയറിയില്ല...?

KARISHYAMI said...

YOU HAVE A CLASS DR DHANALAKSHMI! I HAVE BEING FOLLOWING YOUR ENGLISH BLOG TOO! REALLY RICH LANGUAGE WAS SEEN THERE COMPARED TO YOUR MALAYALAM!
THE MALAYALAM ONE TOO HAVE A VIVID VARIETY!!
YOU NEED TO BE PROMOTED DR LAXMI OR RATHER YOU SHOULD PROMOTE YOURSELF
WISHING YOU THE VERY BEST!!

Jishnu said...

just read shelvin's blog. Again? Hope you are doing fine