തീതുബിപ്പാട്ട്‌


പ്രണയമേ,

പടരുകയെന്നില്‍...

കടല്‍ തന്നിടാം ...

സുര്യനും തന്നിടാം ...

നക്ഷത്രങ്ങളാല്‍ മാലകള്‍ ചാര്‍ത്തിടാം ..

നാലു ചുറ്റിനും ഉയരുന്നു സ്തൂപങ്ങള്‍..

ചോര വീണവ,

മേലു നനഞ്ഞവ,

'രക്തസാക്ഷികുടീരങ്ങളത്രേ'

സ്മ്രിതി പടര്‍ത്തും,

നോവിന്‍ കനലുകള്‍.

ഓര്‍മ്മത്തീവണ്ടികള്‍

പായും പാളങ്ങളില്‍,

ഒരു ചതിക്കാറ്റു

ചാരം പടര്‍ത്തവേ...,

കരള്‍ വെന്ത ഗന്ധം പടരും

ചിതകളില്‍

അവയില്‍ നിന്നുയരും കുടീരങ്ങളില്‍...

പ്രാണനൊരു തീതുബിയായ്‌ പറക്കവേ

പ്രണയമേ...,

നീ മരിക്കാതിരിക്കുക..

എന്നെയൊരോര്‍മ്മയായ്‌ മാറ്റാതിരിക്കുക...

പടരുക.. ആളിപ്പടരുക എന്നുളില്‍
നീറി നീറിപ്പൊള്ളിയമരട്ടേ ഞാനതില്‍ .

16 comments:

BINUJITH said...

hello,
very very intrsting idea!

~*~മഴതുള്ളി~*~ said...

പ്രണയമേ...,

നീ മരിക്കാതിരിക്കുക..

എന്നെയൊരോര്‍മ്മയായ്‌ മാറ്റാതിരിക്കു..........

പ്രണയം നിറഞ്ഞ വരികള്‍..
ഇഷ്ടമായി... ഇഷ്ടമായി...ഇഷ്ടമായി....ഇഷ്ടമായി

Anonymous said...

HEY- ARE YOU THE DENTIST FROM KANNUR? ORKUT?
PLEASE UPDATE ABOUT YOU
IF YOU ARE THE SAME PERSON THEN I`D CALL YOU THE GIFT OF GOD!
DENTISTRY AT FINGER TIPS
WRITING AT PEN TIP!
PRETTY AND BEAUTIFUL
WAT MORE COULD YOU ASK GOD FOR?

AND EVEN IF YOU ARENT THE SAME PERSON! PERFECT WRITING!

ഉപാസന | Upasana said...

:)

REENA said...

emotional writing!
you carry the reader to your world!

REENA said...

emotional writing!
you carry the reader to your world!

Sureshkumar Punjhayil said...

Good... Best Wishes Dr.

mathan said...

grand poems..didnt know u could write. all the best

ചെറിയ(നാടന്‍)കവിതകള്‍ said...

valare nannayittundu........

gypsy said...
This comment has been removed by the author.
gypsy said...

tUmIvSÀ , t»mKpI-fpsS A\-´-hn-lm-b-Ên-te¡v Hcp ]dh NndIv hncn-¡m³ sImXn-¡p-¶p…..-A-hn-jvIm-c-¯nsâ km[y-X-I-f-Ã…adn¨v -ap-dn¨p amäepItfm G¨p-sI-«p-Itfm CjvS-s]-Sm-¯-hsâ kuI-cyw……Xm¦-fpsS `mjbn t]mepw Hcp-thf F\n¡v B kuI-cy-¯nsâ [mcm-fn¯w A\p-`-hn-¡m-\m-Ip-¶p…….-Xp-S-cp-I…..-Fs¶-t]mse Hcp-]mSv t]À ]n¶n-ep-­m-hpw………………………………….

Madhu G Kaimal said...

Very nicely expressed. Bit difficult to read at the first instance due to the computerised Malayalam. Anyway keep going....

ESWARAMANGALAM said...

ഡോ.ലക്ഷ്മി, വരികള്‍ മനോഹരം...എഴുത്ത് തുടരുക...മനസ്സിന്‍റെ അകത്തളങ്ങളില്‍ കുരുങ്ങുന്ന സ്നേഹം, പ്രണയം, വിരഹം, സാമൂഹിക പ്രശ്നങ്ങള്‍...എല്ലായിടത്തും കഴിയാവുന്ന രീതിയില്‍ തൊടാന്‍ ശ്രമിക്കുന്നു..വരികള്‍ക്കിടയില്‍ ഒളിപ്പിക്കുന്ന രീതി നല്ലതാണോ എന്ന് പരിശോദിക്കണം..ഒന്നിനും മറകളുടെ ആവശ്യം ഇല്ല. ധൈര്യമായി തുറന്നു എഴുതൂ...ഞാന്‍ ഒരു പുതിയ കൂട്ടുകാരിയെ തരാം, പേര് ശ്രീ ശുഭ. ഇവരുടെ ബ്ലോഗ് കാണുക...(http://www.sreesubhasuresh.blogspot.com/) പരിജയപ്പെടുക.. നന്‍മ വരട്ടെ. ഈശ്വരമംഗലം.

ESWARAMANGALAM said...

ഡോ. ലക്ഷ്മി, വരികള്‍ മനോഹരം...എഴുത്ത് തുടരുക... മനസ്സിന്‍റെ അകത്തളങ്ങളില്‍ കുരുങ്ങുന്ന സ്നേഹം, പ്രണയം, വിരഹം, സാമൂഹിക പ്രശ്നങ്ങള്‍... എല്ലായിടത്തും കഴിയാവുന്ന രീതിയില്‍ തൊടാന്‍ ശ്രമിക്കുന്നു.. വരികള്‍ക്കിടയില്‍ ഒളിപ്പിക്കുന്ന രീതി നല്ലതാണോ എന്ന് പരിശോദിക്കണം.. ഒന്നിനും മറകളുടെ ആവശ്യം ഇല്ല. ധൈര്യമായി തുറന്നു എഴുതൂ...ഞാന്‍ ഒരു പുതിയ കൂട്ടുകാരിയെ തരാം, പേര് ശ്രീ ശുഭ. ഇവരുടെ ബ്ലോഗ് കാണുക...(http://www.sreesubhasuresh.blogspot.com/) പരിജയപ്പെടുക.. നന്‍മ വരട്ടെ. ഈശ്വരമംഗലം.

Vas Vasudevan said...

pranayame, nee marikkathirikkuka..
enne oru ormayayi maattathirikkuka...touched me.

P S Manoj kumar said...

ഓര്‍മ്മത്തീവണ്ടികള്‍
കരള്‍ വെന്ത ഗന്ധം പടരും
ചിതകളില്‍
അവയില്‍ നിന്നുയരും കുടീരങ്ങളില്‍...
പ്രാണനൊരു തീതുബിയായ്‌ പറക്കവേ
പ്രണയമേ...,
നീ മരിക്കാതിരിക്കുക..

കണ്ണൂരില്‍ നിന്നും ഇങ്ങനെ വരികള്‍ വരുന്നത് ശരിക്കും ഒരു മനുഷ്യത്വ പ്രവര്‍ത്തനമാണ്.