വിരല്‍ തൊടുബോള്‍വിരല്‍ തൊടുബോള്‍

വിണ്ണിലെ താരങ്ങള്‍ ,

നിന്നുടെ കണ്ണുകള്‍ ...

നാളേറെയായ്‌ നിന്നെ

നോക്കിയിരിപ്പു ഞാന്‍ ..

നിന്‍ തൊടിയിലെ നിശാഗന്ധിയല്ലയോ ...

നിന്നിലൂടെന്നുടെ ഞെട്ടറ്റു വീഴവേ ..

കണ്ണീരൊഴുകിടും കടല്‍ പോലെ ചുറ്റിനും ...

നോവിനാലല്ലതു ,

സന്തോഷകണ്ണുനീര്‍ ..

എന്നെ വിരല്‍ തൊടൂ ,

പൂവായ്‌ മാറ്റിടൂ..

13 comments:

G.manu said...

വിരല്‍ത്തുമ്പില്‍ വീണ്ടും വിരിയുക..സൌവര്‍ണ്ണ
സുരലോക ഗന്ധം കനവില്‍ പടര്‍ത്തുക...

ratheesh said...

pretty good lines!!!!!!!!

ജ | യേ | ഷ് said...

മൃദുലമായ വരികള്‍ ...

ഏ.ആര്‍. നജീം said...

ബ്ലോഗും, ചിത്രവും, ഈ കുഞ്ഞു വരികളും എല്ലാം ഒരു നനുത്ത സുഖമുള്ളൊരു കാഴ്ചപോലെ...

ബൂലോകത്ത് പുതിയതാണൊ.. നന്നായിരിക്കുന്നു തുടരുക

~*~മഴതുള്ളി~*~ said...

''''''epozhum...epozhum..koothikunuuu kanunuu...sundariyayae...oru rosa povinae...ente koothikundu..orikal...povayi marum...satyam.........

Anonymous said...

______ISHTAM__________ISTHAM____ISTHAM_________

Anonymous said...

the last bit is too touching, Dhanu wish you the very best!
great writing!

4thepeople said...

nannayittundu.........

dr pranav said...

hey dhan dear !!!
u've been into poetry ?
i cant read any poem ............
even if i cud see the poem i gues it wud have been in malyalam...but i guess it must be neat n deep
never knew u wer into poetry

Kevin said...

mazhude sukhamullaa nanavu kandu ividee...prayathinte padrunnaa kulirma kandu najn evide..guzz u like a poem so tender and beautiful like an orchid...keep smiling...may God Bless U...

ജെപി. said...

""വിണ്ണിലെ താരങ്ങള്‍ ,

നിന്നുടെ കണ്ണുകള്‍ ...

നാളേറെയായ്‌ നിന്നെ

നോക്കിയിരിപ്പു ഞാന്‍ .. ""
++++++++++++++++++++++++++++++

കേള്‍ക്കാന്‍ സുഖമുള്ള വരികള്‍..........

മനു said...

Exellent .... nannaayirikkunnu ....nalla varikal
othiri ishttamayi....... thudarnum ezhuthumenna vishosathode,,

മനു said...

kurachukude valuthakkamayirunnu fonts