മേഘമല്‍ഹാര്‍

സൗഹൃദം..

ഇടവേളകളില്ലാത്ത,

എന്റെ സ്വകാര്യ ഡയറി.

നിന്റെ വാശികളില്‍..

ഉറങ്ങിയുണരാന്‍,

ഞാന്‍ ശേഖരിച്ച,

വാക്കുകളുടെ മഴക്കാലം.

എന്റെ ലിപികള്‍ പൗരാണികങ്ങളാകാം...

അര്‍ഥരഹിതമെന്നു സംശയിക്കുകയും ചെയ്യാം....

പക്ഷേ,അവയില്‍ ഞാനുണ്ട്‌.

കരുതലും നോവുമുണ്ട്‌.

എന്നിലേക്കു നോക്കുക,

ബന്ധനങ്ങളുടെ കല്‍മതിലുകള്‍ക്കപ്പുറം,

സ്നേഹത്തിന്‍ മുന്തിരിവള്ളികള്‍ കാണുക.

ഓരോ മുന്തിരിയും എന്നില്‍ പിറന്നത്‌...

അതു നിന്റെ ഉമിനീരില്‍ ഉരുകിത്തിളക്ക്കട്ടേ.....

നുണകള്‍ കല്ലുകളായിടാം,

തുറുകണ്ണുകള്‍ കോമാളിത്തം കാട്ടിടാം,

എല്ലാ കയ്പ്പിനുമപ്പുറം....

ഒന്നു നീ അറിയുക.

കടല്‍ സുര്യനേയും,

പൂക്കള്‍ ശലഭങ്ങളേയും,

വേര്‍ മണ്ണിനേയും,

സ്നേഹിക്കുന്നതിനേക്കാള്‍....

ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

കാരണം,

ഞാനുരുമിപ്പറക്കുന്നത്‌,

നനഞ്ഞ മേഖങ്ങളേയാണ്‌....

എനിക്കും നിനക്കുമിടയിലെ പട്ടുനൂല്‍ ബന്ധം...

നേര്‍ത്തു നേര്‍ത്തു വന്നേക്കാം,

പക്ഷേ, അതു നീ പൊട്ടിക്കും വരെ,

ഞാന്‍ പറന്നുകൊണ്ടേ ഇരിക്കും...,

നെഞ്ചോടു ചിറകുകള്‍ ചേര്‍ത്ത്‌,

മേഖങ്ങളിള്‍ നിന്നും മേഖങ്ങളിലേക്ക്‌......

26 comments:

Ratheesh Sundaram said...

deep and romantic !!!

keep posting poems!!!

regards

ratheesh

Anonymous said...

simply amazing!

sensations said...

too gud! the best you have ever posted!!!!

Unknown said...

hey Dhanu
this is a real good one!

gettin mre & mre romantic?

great yaar....... nice peice of wrk!!!!

sanchari said...

hey..nanutha megha palikalile.... yathrikee.... nenakku pranamam...!!
megha malhar.. eshattapettu...
oru kunhu.. kuruvi...

prasanth said...

Hello.....
I understood it partially,
But It is my fault as i never understand poetry fully.

But when reading this, some feelings going on inside.....
May be because it is a good work....

Any way.... thanutha meghangale urummi parannu nadakkunna koottukarikku ella ashamsakalum nerunnu.

"GOD BLESS YOU"

siva // ശിവ said...

നല്ല ഭാവന....നല്ല വരികള്‍....

സസ്നേഹം,
ശിവ.

Unknown said...

EE VARIKALEYENTHANU PARAYUKA "KAVITHA" ALLA "JEEVITHAM" ATHO ORU JENMAM KONDU THEERATHA SNEHATHINTE MOZHIKALOOOO------------ITS TRUELY GREAT PLEAS KEEP WRITING

Anonymous said...

very versatile

വിഷ്ണു പ്രസാദ് said...

'മേഘം' എന്ന് ഇങ്ങനെ എഴുതുമല്ലോ.mEgham എന്ന് കീമാനില്‍ ടൈപ്പ് ചെയ്താല്‍ മതി.

4thepeople said...

mattullavarude srishtikal vilayiruthan valiya vivaram venda alle..........

ithuvare post cheythathil enikkishtapettathu ithanu....

iniyum eere pratheekshikkunnu......

Anonymous said...

hey its borin post a new one

ഏറനാടന്‍ said...

കവിത വായിച്ചു. ഓര്‍ക്കൂട്ടിലൂടെ വന്നതാണിവിടെ. ഓരോ പോസ്റ്റിനും ശീര്‍ഷകമിടൂ. അതുപോലെ മലയാളം ബ്ലോഗിനെകുറിച്ച് കൂടുതലറിയാന്‍ keralablogacademy.blogspot.com thanimalayalam.org എന്നിവ കാണുമല്ലോ.

prashanth said...

wow. ...
thanks

Unknown said...

വാക്കുകളുടെ മഴക്കാലം.....
വരികളാല്‍ നീയെന്നെ തൊടുന്നുണ്ട്
അജ്ഞാതയായ പ്രണയിനീ.....
നീ എഴുതുക...ഞാന്‍ കാണുന്നു
കാത്തിരിക്കുന്നു.........

Retheesh said...

എനിക്കും നിനക്കുമിടയിലെ പട്ടുനൂല്‍ ബന്ധം...

നേര്‍ത്തു നേര്‍ത്തു വന്നേക്കാം,

പക്ഷേ, അതു നീ പൊട്ടിക്കും വരെ,

ഞാന്‍ പറന്നുകൊണ്ടേ ഇരിക്കും...,

നല്ല വരികള്‍ പക്ഷെ കുറച്ചുകൂടി അക്ഷരതെറ്റുകളെ അകറ്റിയാല്‍...... വായനക്കാരനും അതൊരു അനുഭൂതിയാവും....ആശംസകള്‍

Sureshkumar Punjhayil said...

Good... Best Wishes Dr.

Rekha said...

good

Anonymous said...

excellent poem...
too romantic and tuching one...

ജഗ്ഗുദാദ said...

Orupadu ishtamayi ee varikal...


Sasneham
Jaggu Daada
http://jaggudaada.blogspot.com

Binish Malloossery said...

പൂക്കള്‍ ശലഭങ്ങളേയും,

വേര്‍ മണ്ണിനേയും,

സ്നേഹിക്കുന്നതിനേക്കാള്‍....!!
Suuuuuuuuuuuuuuuuuuuuperb..!!

Anil cheleri kumaran said...

മേഖം അല്ല;
മേഘം‌ ആയിരുന്നു വേണ്ടത്.
എല്ലാ കവിതകളും ഉന്നത നിലവാരം‌ പുലർ‌ത്തിയിരിക്കുന്നു. ഒരു കമന്റ് എഴുതാ‍ൻ‌ പേടിയാകുന്നു..

Unknown said...

oru swapnam pole...

Anonymous said...

but now it is broken........

Unknown said...
This comment has been removed by the author.
Nikhila said...

wow....
A master piece, I must say....
kind of triggers the romantic quotient in one's heart.......
keep posting such poems....