പരല്മീനുകളുടെ ശബ്ദം

മണിനാദം
മുഴങ്ങുന്നു

മരണത്തിന്റ്റെതല്ലിക്കുറി

നിന്സ്വരം കടലിരബമായ്

അലയടിച്ചുയരുന്നു....

സ്നേഹനിശ്വാസങ്ങളെന്സിരകളില്

പതച്ചാര്ത്തലക്കുന്നു....

തിരമാലകളെന്നില്കവിതകളാകുന്നു....

ഞാന്നിന്നില്ജലമാകുന്നു...

പിന്നെയൊരു പരല്മീനായ്‌...

നിന്‍..ഞരബുകളില്‍....

നീന്തിത്തിമര്ത്തൊരുനാള്

ഞാന്നീയും,

നീ ഞാനുമായിടും....

10 comments:

sensations said...

as usual....... short & sweet DL!!!!

jyothirmayi said...

നല്ല ഭാവന....അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിക്കൂടേ?

colourful canvas said...

nannayituunde...

Anonymous said...

Attention! See Please Here

Anonymous said...

See Please Here

മുരളീകൃഷ്ണ മാലോത്ത്‌ said...

തിരമാലകളെന്നില്‍ കവിതകളാകുന്നു....

ഞാന്‍ നിന്നില്‍ ജലമാകുന്നു...

പിന്നെയൊരു പരല്‍മീനായ്‌...

നിന്‍..ഞരബുകളില്‍....

നീന്തിത്തിമര്‍ത്തൊരുനാള്‍

ഞാന്‍ നീയും,

നീ ഞാനുമായിടും......

നല്ല ഭാവന...... :)

Anonymous said...

waiting 4 new ones! cummon doctr why so much delay?

പരദേശി said...

Good.. short & sweet.
never lose that heart..

Anonymous said...

beautiful writing

Sureshkumar Punjhayil said...

Good ... Best Wishes Dr.