മഴയില്‍ കുതിരുബോള്‍

മഴപെയ്തൊഴിയാതിരുന്നെങ്കില്‍

ഈ വഴിയില്‍ നിനക്കൊപ്പം കുതിര്‍ന്നു ഞാന്‍ നടന്നേനേ

ഒളികണ്ണിടും നക്ഷത്രങ്ങള്‍ തുരുതുരെ കണ്‍ചിമ്മിയേനേ

തണുത്തു വിറപ്പൂ ഞാന്‍

ശബ്ദം പിടഞ്ഞു കുതിരുന്നൂ

എങ്ങുമലയടിപ്പതു നിന്‍ ഗന്ധം..

ആഴിയിലെ മഴത്തുള്ളിപോല്‍ ലയിപ്പൂ നാമൊന്നായ്‌...

6 comments:

the 9th man said...

"മഴ പെയ്തൊഴിയാതിരുന്നെങ്കില്‍...”

മഴ ഒരു വലിയ പ്രതീകമാണ്; സാന്ത്വനവും.. ഒരേ സമയം തുടക്കവും ഒടുക്കവുമാകുന്നത്..

നന്മകള്‍ നേരുന്നു

ഹരി

BINUJITH said...

WHAT AN IDEA

Anonymous said...

dhanalakshmi

blog valare nannayirikkunnu........
karuppil vella aksharangal.......
edakku kure garaphicsum......... ellam adipoliyaayittundu........ ente blog evideyum ethiyittilla.... paniyaan sahaayikkamo?
snehapoorvam......... JP uncle

jpkrishnan@gmail.com
trichur, 24th may 2008

jayn04880 said...

ethrayum valiya manasoooooooooooooo

wipin gopaal said...

valarey nannayirikkunnu

Sureshkumar Punjhayil said...

Good... Best Wishes Dr.